Our Story

Our company has been providing these services for the past three years.

Our company has been providing these services for the past six years. We have successfully completed assignments of more than 500+ customers so far. The smile and satisfaction on their face testifies the strength of our technology, commitment and our non compromising attitude towards safety and sustainable environment.

പല സാഹചര്യം കൊണ്ടും മണ്ണിൽ താഴ്ന്നു പോകുന്ന,ചരിഞ്ഞു പോകുന്ന, സ്ഥാനം
മാറ്റിവെക്കേണ്ടുന്ന  കെട്ടിടങ്ങൾ കേരളത്തിൽ പലയിടത്തും കാണാം. വെള്ളപൊക്കം, കടലാക്രമണം, ഭൂചലനം, റോഡ് വീതി കൂട്ടൽ ഉയരം കൂട്ടൽ, റെയിൽപാത
ഇരട്ടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളുടെ നിർമ്മാണം, മണ്ണിൽ ഇരുന്നു പോവുന്ന കെട്ടിടങ്ങൾ  ഇവയ്ക് ശാശ്വത പരിഹാര മാർഗങ്ങൾ ഉണ്ട് . കെട്ടിടങ്ങൾ ഉയർത്തുക,
മാറ്റി സ്ഥാപിക്കുക, പുനർനിർമ്മിക്കുക  എന്നിവയിലൂടെ കെട്ടിടങ്ങൾക്കു കാലങ്ങളെ അതിജീവിക്കാനാവും. കൃത്യമായും ശാസ്ത്രിയമായും ഇവ ചെയ്താൽ നമ്മുടെ
ഭൗതിക സാഹചര്യവും സമ്പത്തും കൂടുതൽ കാലം കാത്തു സൂക്ഷിക്കാനാവും.
കേരളത്തിന്റെ പ്രത്യേക പരിസ്ഥിതി സാഹചര്യത്തിൽ ഇത്തരം പുനർനിർമ്മാണ പ്രക്രിയകൾക്കു പ്രാധാന്യമേറുന്നു.
Better Builders  എന്ന കമ്പനി ഈ പ്രവർത്തനങ്ങൾക്കു ജനങ്ങളോടൊപ്പം നിൽക്കുന്നു. ശാസ്ത്രിയമായി കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഞങ്ങളുടെ കമ്പനി കഴിഞ്ഞ 6 വർഷമായി ഈ സേവനങ്ങൾ ചെയുന്നു. ഞങ്ങൾ ഇതുവരെ 500+ ലധികം  ഉപഭോക്താക്കളുടെ പുനർനിർമ്മാണങ്ങള്‍ പൂർത്തിയാക്കി. അവരുടെ മുഖത്തെ പുഞ്ചിരിയും സംതൃപ്തിയും നമ്മുടെ സാങ്കേതികവിദ്യയുടെയും, സുരക്ഷയുടെയും സുസ്ഥിര പരിസ്ഥിതിയോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിന്റെ ശക്തിയെ സാക്ഷ്യപ്പെടുത്തുന്നു.

Super Efficient

Deeply Commited

Highly Skilled

Why we are different

പല സാഹചര്യം കൊണ്ടും മണ്ണിൽ താഴ്ന്നു പോകുന്ന,ചരിഞ്ഞു പോകുന്ന, സ്ഥാനം
മാറ്റിവെക്കേണ്ടുന്ന  കെട്ടിടങ്ങൾ കേരളത്തിൽ പലയിടത്തും കാണാം. വെള്ളപൊക്കം, കടലാക്രമണം, ഭൂചലനം, റോഡ് വീതി കൂട്ടൽ ഉയരം കൂട്ടൽ, റെയിൽപാത
ഇരട്ടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളുടെ നിർമ്മാണം, മണ്ണിൽ ഇരുന്നു പോവുന്ന കെട്ടിടങ്ങൾ  ഇവയ്ക് ശാശ്വത പരിഹാര മാർഗങ്ങൾ ഉണ്ട് . കെട്ടിടങ്ങൾ ഉയർത്തുക,
മാറ്റി സ്ഥാപിക്കുക, പുനർനിർമ്മിക്കുക  എന്നിവയിലൂടെ കെട്ടിടങ്ങൾക്കു കാലങ്ങളെ അതിജീവിക്കാനാവും. കൃത്യമായും ശാസ്ത്രിയമായും ഇവ ചെയ്താൽ നമ്മുടെ
ഭൗതിക സാഹചര്യവും സമ്പത്തും കൂടുതൽ കാലം കാത്തു സൂക്ഷിക്കാനാവും.
കേരളത്തിന്റെ പ്രത്യേക പരിസ്ഥിതി സാഹചര്യത്തിൽ ഇത്തരം പുനർനിർമ്മാണ പ്രക്രിയകൾക്കു പ്രാധാന്യമേറുന്നു.

Better Builders  എന്ന കമ്പനി ഈ പ്രവർത്തനങ്ങൾക്കു ജനങ്ങളോടൊപ്പം നിൽക്കുന്നു. ശാസ്ത്രിയമായി കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഞങ്ങളുടെ കമ്പനി കഴിഞ്ഞ 3 വർഷമായി ഈ സേവനങ്ങൾ ചെയുന്നു. ഞങ്ങൾ ഇതുവരെ 70 ലധികം  ഉപഭോക്താക്കളുടെ പുനർനിർമ്മാണങ്ങള്‍ പൂർത്തിയാക്കി. അവരുടെ മുഖത്തെ പുഞ്ചിരിയും സംതൃപ്തിയും നമ്മുടെ സാങ്കേതികവിദ്യയുടെയും, സുരക്ഷയുടെയും സുസ്ഥിര പരിസ്ഥിതിയോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിന്റെ ശക്തിയെ സാക്ഷ്യപ്പെടുത്തുന്നു.