Building Shifting

Building Shifting

This scientific method offers solutions to the never ending problems faced by building owners due to the limitations of land and space caused by the creation of new roads or widening of existing roads. It enables the owner to utilise the land and space available to its maximum. Replacing a building will vary depending on the duration of the building, the type of construction and the strength and size of the building.

പുതിയ റോഡുകൾ നിർമിക്കുക, നിലവിലുള്ള റോഡിന്റെ വീതി കൂട്ടുക, പുതിയ കാലഘട്ടത്തിൽ സ്ഥലപരിമിതി മൂലം നിലവിലുള്ള സ്ഥലത്തിന്റെ പരമാവധി ഉപയോഗത്തിന് കെട്ടിടങ്ങൾ സ്ഥലം മാറ്റി സ്ഥാപിച്ചാൽ ഉള്ള സ്ഥലം പരമാവധി ഉപയോഗിക്കാം.ഒരു സ്ഥലത്തു നിന്നു കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കുന്നതാണ്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു കെട്ടിടങ്ങൾ ഇഷ്ടാനുസരണം ഏതു സ്ഥലത്തേക്കും മാറ്റി സ്ഥാപിക്കാൻ കഴിയും. പുതിയ റോഡുകൾ നിർമിക്കുക, നിലവിലുള്ള റോഡിന്റെ വീതി കൂട്ടുക, പുതിയ കാലഘട്ടത്തിൽ സ്ഥലപരിമിതി മൂലം നിലവിലുള്ള സ്ഥലത്തിന്റെ പരമാവധി ഉപയോഗത്തിന് കെട്ടിടങ്ങൾ സ്ഥലം മാറ്റി സ്ഥാപിച്ചാൽ ഉള്ള സ്ഥലം പരമാവധി ഉപയോഗിക്കാം.
ഒരു കെട്ടിടം മാറ്റി സ്ഥാപിക്കുന്നത് ആ കെട്ടിടത്തിന്റ കാലാവധി, നിർമ്മാണരീതി, കെട്ടിടത്തിന്റെ ബലം, കെട്ടിടത്തിന്റെ അളവ് എന്നിവ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത രീതിയിൽ ആയിരിക്കും. ഏതു തരം കെട്ടിടങ്ങളും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു മാറ്റി സ്ഥാപിക്കാൻ കഴിയും.