Repairing foundation damage, strengthening existing foundations, and enabling additional floor construction.
ഒരു കെട്ടിടത്തിൻ്റെ നിർമ്മാണ രീതിയിൽ ഉണ്ടായ പാകപ്പിഴ മൂലമോ മറ്റു കാരണങ്ങളാലോ അടിത്തറക്കു ഉണ്ടാകുന്ന കേടുപാടുകൾ മാറ്റി പുതിയ ഫൗണ്ടേഷൻ നിർമിക്കാൻ സാധിക്കും. നിലവിലുള്ള കെട്ടിടത്തിൻ്റെ മുകളിൽ അധിക നിലകൾ നിർമിക്കുന്നതിനായി അടിത്തറ മാറ്റി അടിത്തറ ബലപ്പെടുത്താൻ സാധിക്കും
