Building Leveling

Building Leveling

Straightening tilted buildings due to foundation or soil weakness, and preventing further tilting.

അടിത്തറയുടെ ബലക്കുറവ് മൂലമോ മണ്ണിന്റെ ബലക്കുറവ് മൂലമോ ചരിഞ്ഞു പോയ കെട്ടിടങ്ങൾ നേരെയാക്കാം. കെട്ടിടത്തിന്റെ കാലപഴക്കവും കെട്ടിടത്തിന്റെ അളവും അനുസരിച്ചു തുടർന്നും ചരിഞ്ഞു പോവാതിരിക്കാനുള്ള നിർമ്മാണ രീതികൾ ഉപയോഗിക്കാൻ സാധിക്കും.