Building Lifting

Building Lifting

Building Lifting

Many buildings are flood prone or water logged due various reasons. This technology offers a complete solution to this issue by lifting the building to any height. For lifting the building the modus operandi varies according the age, type of construction, style, size and strength of building. We also helps the clients by reinforcing existing foundations for building new floors in the building. This method is very cost effective and environmental friendly when  building costs and price of construction materials are concerned.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു റോഡുകൾ ഉയർത്തിയപ്പോൾ റോഡ് നിരപ്പിൽ നിന്നും താഴ്ന്നു പോയ കെട്ടിടങ്ങൾ, മഴക്കാലത്തു വെള്ളം കയറുന്ന കെട്ടിടങ്ങൾ എന്നിവ ഇഷ്ടാനുസരണം ഉയർത്താൻ സാധിക്കും. ഒരു കെട്ടിടം ഉയർത്തുന്നത് ആ കെട്ടിടത്തിന്റെ കാലാവധി, നിർമ്മാണരീതി, കെട്ടിടത്തിന്റെ ബലം, നിലവിലുള്ള അടിത്തറ, കെട്ടിടത്തിന്റെ അളവ് എന്നിവ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത രീതിയിൽ ആയിരിക്കും. നിലവിലുള്ള ബിൽഡിംഗ് ന്റെ മുകളിൽ പുതിയതായി നിലകൾ പണിയുന്നതിനാവശ്യമായ അടിത്തറ നിർമിക്കാൻ സാധിക്കും .
ഒരു പഴയ കെട്ടിടം പൊളിച്ചു പുതിയത് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും നിർമ്മാണസാധനങ്ങളുടെ വിലയും നോക്കുമ്പോൾ കെട്ടിടം ഉയർത്തുന്നത് എന്തു കൊണ്ടും അനുയോജ്യമാണ്.